രഞ്ജന്‍ ഗൊഗോയുടെ ശബ്ദത്തില്‍ ജഡ്ജിമാര്‍ക്ക് അജ്ഞാതന്റെ ഫോണ്‍ കോള്‍ – Kairali News | Kairali News Live l Latest Malayalam News
  • Download App >>
  • Android
  • IOS
Monday, March 1, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    കോവിഡ് വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തയ്യാറാവുമെന്ന് പ്രധാനമന്ത്രി

    വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി

    ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പി സി ജോര്‍ജ്; സോളാർ കേസ് വീണ്ടും സജീവ ചർച്ചാ വിഷയമാകുന്നു

    ഉറപ്പാണ് LDF എന്ന് പറയുമ്പോൾ വെറുപ്പാണ് UDF എന്നും അറപ്പാണ് BJ P എന്നും ട്രോളൻമ്മാർ

    ബിഹാറില്‍ ലീഡ് ഉയര്‍ത്തി എന്‍ഡിഎ; നേട്ടമുണ്ടാക്കി ഇടതുപാര്‍ട്ടികള്‍; മത്സരിച്ച 29 സീറ്റുകളില്‍ 19 ഇടത്തും ലീഡ്

    തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ പാർട്ടികളിൽ നിന്നും നേതാക്കളും പ്രവർത്തകരും സി പി ഐ എമ്മിലേക്ക്

    പാല ഉപതെരഞ്ഞടുപ്പ്; പരാജയത്തിൽ യുഡിഎഫിന് കൂട്ടുത്തരവാദിത്വമുണ്ടെന്ന് എം കെ മുനീർ

    കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ മുസ്ലീംലീഗ് വിട്ടു നൽകില്ല: എം കെ മുനീർ

    ‘ഇന്നീ മണ്ണില് ജീവിക്കാന്ന് ഒരൊറപ്പ്ണ്ട്..! ഓരോ മലയാളിക്കും.. ഉറപ്പാണ് LDF’; വെെറലായി കവിത

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | Kairali News Live l Latest Malayalam News

Kairali News
No Result
View All Result

രഞ്ജന്‍ ഗൊഗോയുടെ ശബ്ദത്തില്‍ ജഡ്ജിമാര്‍ക്ക് അജ്ഞാതന്റെ ഫോണ്‍ കോള്‍

by വെബ്‌ ഡസ്ക്
2 years ago
രഞ്ജന്‍ ഗൊഗോയുടെ ശബ്ദത്തില്‍ ജഡ്ജിമാര്‍ക്ക് അജ്ഞാതന്റെ ഫോണ്‍ കോള്‍
Share on FacebookShare on TwitterShare on Whatsapp

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ശബ്ദത്തില്‍ അജ്ഞാതനായ വ്യക്തി രാജ്യത്തെ രണ്ട് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ വിളിച്ച് ചില അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യണം എന്നാവശ്യപെട്ടതായി റിപ്പോര്‍ട്ട്. കര്‍ണാടക ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എല്‍ നാരായണ സ്വാമി, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് ചീഫ് ജസ്റ്റിസ് ഗൊഗോയുടെ ശബ്ദത്തില്‍ അജ്ഞാതന്റെ ടെലിഫോണ്‍ വിളി ലഭിച്ചത്.

ADVERTISEMENT

പ്രാഥമിക അന്വേഷണത്തില്‍ വിളിച്ചത് മൊബൈല്‍ ഫോണില്‍ നിന്നാണെങ്കിലും വിളി റൂട്ട് ചെയ്തിരിക്കുന്നത് സുപ്രീം കോടതിയുടെ ഇലക്ട്രോണിക്ക് പ്രൈവറ്റ് ബ്രാഞ്ച് എക്‌സ്‌ചേഞ്ച് (EPBX) ഹാക്ക് ചെയ്താണെന്ന് കണ്ടെത്തി.ടെലിഗ്രാഫ് ദിനപത്രത്തിന്റെ ലീഗല്‍ കറസ്‌പോണ്ടന്റ് ആര്‍ ബാലാജി ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാലാജിയുടെ വാര്‍ത്ത ഈ മോഡ്യൂളിനെ വിശദീകരിക്കുന്നത് ഇങ്ങനെ

READ ALSO

കണ്ണൂര്‍ കതിരൂരില്‍ ആര്‍ എസ് എസ് കേന്ദ്രത്തില്‍ നാടന്‍ ബോംബ് കണ്ടെത്തി

വികസനമാണ് ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത് ; കാനം രാജേന്ദ്രന്‍

‘കര്‍ണാടക ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എല്‍ നാരായണ സ്വാമിക്ക് കഴിഞ്ഞയാഴ്ച ഒരു ടെലഫോണ്‍ വിളി എത്തുന്നു. വിളിച്ച ആള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ പേഴ്‌സണല്‍ പ്രൈവറ്റ് സെക്രട്ടറി എച്ച് കെ ജുനേജ ആണെന്ന് പരിചയപ്പെടുത്തുന്നു. ചീഫ് ജസ്റ്റിസിന് വേണ്ടിയാണ് വിളിക്കുന്നത് എന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് സ്വാമിയേ അറിയിക്കുന്നു. കര്‍ണാടക ഹൈക്കോടതിയിലെ ചില അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാര്‍ ആയി ഉയര്‍ത്താനുള്ള ശുപാര്‍ശ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ഓഫീസിലേക്ക് അയക്കണം എന്ന് ആവശ്യപ്പെട്ടു.

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും അജ്ഞാതന്‍ ആയ വ്യക്തി ആക്ടിങ് ചീഫ് ജസ്റ്റിസ് നാരായണ സ്വാമിയെ വീണ്ടും വിളിക്കുന്നു. ജുനേജ ആണെന്ന് പരിചയപ്പെടുത്തുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് സംസാരിക്കണം എന്ന് പറയുന്നു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ശബ്ദത്തില്‍ ജസ്റ്റിസ് നാരായണ സ്വാമിയോട് സംസാരിച്ച വ്യക്തി ചില അഭിഭാഷകരുടെ പേര് ഹൈക്കോടതി ജഡ്ജി ആയി ഉയര്‍ത്താന്‍ ശുപാര്‍ശ നല്‍കണം എന്ന് ആവശ്യപെടുന്നു.

തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന് ഇതേ മാതൃകയില്‍ ടെലഫോണ്‍ വിളി ലഭിച്ചു.ഹൈക്കോടതി ചീഫ് ജസ്റ്റിസ് മാരുമായി നടത്തുന്ന പതിവ് ആശയ വിനിമയത്തിന് ഇടയിലാണ് രഞ്ജന്‍ ഗൊഗോയ് ടെലിഫോണ്‍ വിളികളെ കുറിച്ച് അറിഞ്ഞത്. ഉടന്‍ തന്നെ പൊലീസ് അന്വേഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീം കോടതി രജിസ്ട്രിയോട് നിര്‍ദേശിച്ചു. ഡല്‍ഹിയിലെ തിലക് നഗര്‍ പോലീസ് സ്റ്റേഷനിലാണ് സുപ്രീം കോടതി രജിസ്ട്രി കേസ് നല്‍കിയിരിക്കുന്നത്.

സുപ്രീം കോടതി ടെലികമ്യുണിക്കേഷന്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗവും ചീഫ് ജസ്റ്റിസ് വിളിച്ചു ചേര്‍ത്തു. ഒരു മൊബൈല്‍ ഫോണ്‍ കോള്‍, സുപ്രീം കോടതിയുടെ ഇലക്ട്രോണിക്ക് പ്രൈവറ്റ് ബ്രാഞ്ച് എക്‌സ്‌ചേഞ്ച് (EPBX) വഴി തിരിച്ച് വിടാന്‍ (റൂട്ട് ചെയ്യാന്‍) സാധിക്കുമോ എന്നായിരുന്നു ചീഫ് ജസ്റ്റിസിന് അറിയേണ്ടിയിരുന്നത്. ചില സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് EPBX സംവിധാനം ഹാക്ക് ചെയ്യാന്‍ കഴിയും എന്ന് ഉദ്യോഗസ്ഥര്‍ ഗൊഗോയ്ക്ക് മറുപടി നല്‍കിയതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏതായാലും സംഭവത്തെ കുറിച്ച് ഉന്നത തല അന്വേഷണത്തിന് സുപ്രീം കോടതി രജിസ്ട്രാര്‍ ജനറല്‍ സഞ്ജീവ് കല്‍ഗോങ്കറും ഉത്തരവിട്ടു.തന്റെ ശബ്ദത്തിലോ, തന്റെ ഓഫീസില്‍ നിന്നോ ലഭിക്കുന്ന ഇത്രഞ്ജന്‍ ഗൊഗോയ് നല്‍കിയതായും ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അനില്‍ അംബാനിക്ക് വേണ്ടി ജുഡീഷ്യല്‍ ഉത്തരവ് തിരുത്തിയ രണ്ട് സുപ്രീംകോടതി ജീവനക്കാരെ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് പിരിച്ചു വിട്ടിരുന്നു. സുപ്രീം കോടതിയുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകള്‍ ഞെട്ടലോടെയാണ് ഗൊഗോയ് കേട്ടത് എന്നാണ് വിവരം

Related Posts

കോവിഡ് വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തയ്യാറാവുമെന്ന് പ്രധാനമന്ത്രി
DontMiss

വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി

March 1, 2021
ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പി സി ജോര്‍ജ്; സോളാർ കേസ് വീണ്ടും സജീവ ചർച്ചാ വിഷയമാകുന്നു
DontMiss

ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പി സി ജോര്‍ജ്; സോളാർ കേസ് വീണ്ടും സജീവ ചർച്ചാ വിഷയമാകുന്നു

March 1, 2021
ഉറപ്പാണ് LDF എന്ന് പറയുമ്പോൾ വെറുപ്പാണ് UDF എന്നും അറപ്പാണ് BJ P എന്നും ട്രോളൻമ്മാർ
DontMiss

ഉറപ്പാണ് LDF എന്ന് പറയുമ്പോൾ വെറുപ്പാണ് UDF എന്നും അറപ്പാണ് BJ P എന്നും ട്രോളൻമ്മാർ

March 1, 2021
ബിഹാറില്‍ ലീഡ് ഉയര്‍ത്തി എന്‍ഡിഎ; നേട്ടമുണ്ടാക്കി ഇടതുപാര്‍ട്ടികള്‍; മത്സരിച്ച 29 സീറ്റുകളില്‍ 19 ഇടത്തും ലീഡ്
Featured

തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ പാർട്ടികളിൽ നിന്നും നേതാക്കളും പ്രവർത്തകരും സി പി ഐ എമ്മിലേക്ക്

March 1, 2021
പാല ഉപതെരഞ്ഞടുപ്പ്; പരാജയത്തിൽ യുഡിഎഫിന് കൂട്ടുത്തരവാദിത്വമുണ്ടെന്ന് എം കെ മുനീർ
Featured

കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ മുസ്ലീംലീഗ് വിട്ടു നൽകില്ല: എം കെ മുനീർ

March 1, 2021
‘ഇന്നീ മണ്ണില് ജീവിക്കാന്ന് ഒരൊറപ്പ്ണ്ട്..! ഓരോ മലയാളിക്കും.. ഉറപ്പാണ് LDF’; വെെറലായി കവിത
DontMiss

‘ഇന്നീ മണ്ണില് ജീവിക്കാന്ന് ഒരൊറപ്പ്ണ്ട്..! ഓരോ മലയാളിക്കും.. ഉറപ്പാണ് LDF’; വെെറലായി കവിത

March 1, 2021
Load More
Tags: fake callFeaturedfor high court judgesranjan gogoy
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി

ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പി സി ജോര്‍ജ്; സോളാർ കേസ് വീണ്ടും സജീവ ചർച്ചാ വിഷയമാകുന്നു

ഉറപ്പാണ് LDF എന്ന് പറയുമ്പോൾ വെറുപ്പാണ് UDF എന്നും അറപ്പാണ് BJ P എന്നും ട്രോളൻമ്മാർ

തെരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ പാർട്ടികളിൽ നിന്നും നേതാക്കളും പ്രവർത്തകരും സി പി ഐ എമ്മിലേക്ക്

കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ മുസ്ലീംലീഗ് വിട്ടു നൽകില്ല: എം കെ മുനീർ

‘ഇന്നീ മണ്ണില് ജീവിക്കാന്ന് ഒരൊറപ്പ്ണ്ട്..! ഓരോ മലയാളിക്കും.. ഉറപ്പാണ് LDF’; വെെറലായി കവിത

Advertising

Don't Miss

‘ഇന്നീ മണ്ണില് ജീവിക്കാന്ന് ഒരൊറപ്പ്ണ്ട്..! ഓരോ മലയാളിക്കും.. ഉറപ്പാണ് LDF’; വെെറലായി കവിത
DontMiss

‘ഇന്നീ മണ്ണില് ജീവിക്കാന്ന് ഒരൊറപ്പ്ണ്ട്..! ഓരോ മലയാളിക്കും.. ഉറപ്പാണ് LDF’; വെെറലായി കവിത

March 1, 2021

ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പി സി ജോര്‍ജ്; സോളാർ കേസ് വീണ്ടും സജീവ ചർച്ചാ വിഷയമാകുന്നു

ഉറപ്പാണ് LDF എന്ന് പറയുമ്പോൾ വെറുപ്പാണ് UDF എന്നും അറപ്പാണ് BJ P എന്നും ട്രോളൻമ്മാർ

‘ഇന്നീ മണ്ണില് ജീവിക്കാന്ന് ഒരൊറപ്പ്ണ്ട്..! ഓരോ മലയാളിക്കും.. ഉറപ്പാണ് LDF’; വെെറലായി കവിത

സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്; 3475 പേര്‍ക്ക് രോഗമുക്തി

കണ്ണൂര്‍ കതിരൂരില്‍ ആര്‍ എസ് എസ് കേന്ദ്രത്തില്‍ നാടന്‍ ബോംബ് കണ്ടെത്തി

രാജ്യത്ത് കൊറോണ വാക്‌സിനേഷൻ ഡ്രൈവിന്‍റെ രണ്ടാം ഘട്ടം ആരംഭിച്ചു

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • വിവാദ കാർഷിക നിയമങ്ങളെ ന്യായീകരിച്ച് വീണ്ടും പ്രധാനമന്ത്രി March 1, 2021
  • ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായി പി സി ജോര്‍ജ്; സോളാർ കേസ് വീണ്ടും സജീവ ചർച്ചാ വിഷയമാകുന്നു March 1, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS