കണ്ണന്താനത്തിന്റെ പരാതി ഹൈടെക് സെൽ അന്വേഷിക്കും

കണ്ണന്താനത്തിന്റെ പരാതി ഹൈടെക് സെൽ അന്വേഷിക്കുമെന്ന് പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തി തന്നെ അധിക്ഷേപിച്ചെന്ന കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ പരാതി വിശദമായ അന്വേഷണത്തിന് പോലീസ് ഹൈടെക് സെല്ലിനു കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News