ഇന്‍സ്റ്റാഗ്രാമിലൂടെ തന്നെ പരിഹസിച്ച യുവാവിന് മാസ് മറുപടിയുമായി നടി നമിത പ്രമോദ്.

കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് താഴെയാണ് നമിതയെ അധിക്ഷേപിക്കുന്ന തരത്തില്‍ ഒരാള്‍ കമന്റ് ചെയ്തത്.

അതിങ്ങനെ:
ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ… ഇപ്പോള്‍ പടം ഒന്നുമില്ല അല്ലേ’ എന്നായിരുന്നു കമന്റ്.

ഇത് ശ്രദ്ധയില്‍പെട്ട നമിതയുടെ മറുപടി ഇങ്ങനെ:
ചേട്ടന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസിലായി ചേട്ടന്റെ പ്രശ്‌നം എന്താണെന്ന്! ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം, വയ്യ അല്ലേ്!

 

 

View this post on Instagram

 

A post shared by NAMITHA PRAMOD ATTUCHIRAKKAL (@nami_tha_) on

ദിലീപ് നായകനായ കമ്മാരസംഭവത്തിലാണ് നമിത അവസാനമായി അഭിനയിച്ചത്. ദിലീപിന്റെ തന്നെ പ്രൊഫസര്‍ ഡിങ്കനാണ് നമിതയുടെ ഏറ്റവും പുതിയ ചിത്രം.