കാര്‍ഷികരംഗത്തെ മികവിന് കൈരളിയുടെ അംഗീകാരം; കതിര്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

കാര്‍ഷിക രംഗത്തെ മികവിന് കൈരളി-പീപ്പിള്‍ ടിവി നല്‍കുന്ന കതിര്‍ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

കേരളത്തിലെ മികച്ച കര്‍ഷകന്‍, മികച്ച കര്‍ഷക, മികച്ച പരീക്ഷണാത്മ കര്‍ഷകന്‍ എന്നീ വിഭാഗങ്ങളില്‍ അപേക്ഷിക്കാം.

കേരള കാര്‍ഷിക സര്‍വ്വകലാശാല മുന്‍ വിസി ഡോ. കെ ആര്‍ വിശ്വംഭരനും പീച്ചി കണ്ണാറ വാഴ ഗവേഷണ കേന്ദ്രം മേധാവി ഡോക്ടര്‍ പി ബി പുഷ്പലതയും അടങ്ങുന്ന ജൂറിഅവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നു.

അപേക്ഷകള്‍ മാര്‍ച്ച് ഒന്നിന് മുമ്പ് farmersawards@kairalitv.in എന്ന ഇമെയിലിലേയ്‌ക്കോ Farmers awards, Kairali Towers, Ashan Square, University PO, Palayam. Thiruvananthapuram-695034 എന്ന വിലാസത്തിലോ അയയ്ക്കുക…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News