കേരള സംരക്ഷണ യാത്രയ്ക്ക് ഇടുക്കിയില്‍ അഞ്ച് സ്വീകരണങ്ങള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെകെ ശിവരാമന്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന എല്‍ഡിഎഫ് തെക്കന്‍ മേഖലാ ജാഥ 25,26 തിയ്യതികളില്‍ ഇടുക്കി ജില്ലയില്‍ പര്യടനം നടത്തും.

കേരള സംരക്ഷണ ജാഥയ്ക്ക് മലയോര ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളിലാണ് സ്വീകരണം നല്‍കുക. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെകെ ശിവരാമന്‍ പറഞ്ഞു.

ഇടുക്കി പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍, എല്‍ഡിഎഫിലെ വിവിധ ഘടക കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News