സിപിഐഎം പ്രവർത്തകന് വെട്ടേറ്റു; പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍

തൃശൂർ: തൃശൂരിലെ തലോർ തലവണിക്കരയിൽ സിപിഐഎം പ്രവർത്തകന് വെട്ടേറ്റു. കാരാമ വിരുത്തിയിൽ സന്തോഷിനാണ് വെട്ടേറ്റത്. സിഐടിയു കാരാമ യൂണിറ്റ് സെക്രട്ടറിയാണ് സന്തോഷ്.

ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയയാണ്.ആക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News