പെരിയയില്‍ കോണ്‍ഗ്രസ് ഭീകരത; പി കരുണാകരന്‍ എംപിയ്ക്കും സിപിഐഎം നേതാക്കള്‍ക്ക് നേരെയും കയ്യേറ്റശ്രമം; സംഘര്‍ഷാവസ്ഥ തുടരുന്നു

കാസര്‍ഗോഡ്: പെരിയയില്‍ എത്തിയ പി കരുണാകരന്‍ എംപിയ്ക്കും സിപിഐഎം നേതാക്കള്‍ക്ക് നേരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമം.

അക്രമം നടന്ന സ്ഥലത്ത് സന്ദര്‍ശനം നടത്താനെത്തിയപ്പോള്‍ നേതാക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. സ്ത്രീകളെ മുന്നില്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് ആക്രമണത്തിന് തുനിഞ്ഞത്.

കോണ്‍ഗ്രസ് ആക്രമണത്തില്‍ തകര്‍ന്ന വീടുകളും കടകളും സന്ദര്‍ശിക്കാനാണ് സിപിഐഎം നേതാക്കള്‍ സ്ഥലത്തെത്തിയത്.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ നില നില്‍ക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here