അനു സിത്താര ‘അമീറ’യിലൂടെ തമിഴിലേക്ക്

മലയാളത്തിലെ ശ്രദ്ധേയയായ നായിക അനു സിതാര നായികാപ്രാധാന്യമുള്ള ചിത്രമായ അമീറയിലൂടെ തമിഴിലേക്ക്. ഇത് അനു സിതാരയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ്.

അനു സിതാരയെ ഉള്‍പ്പെടുത്തി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ കെ സുബ്രഹ്മണ്യമാണ്. 2015ല്‍ തരുണ്‍ ഗോപി സംവിധാനം ചെയ്ത ‘വെറി’യായിരുന്നു അനു സിതാരയുടെ ആദ്യ തമിഴ്ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News