വരവറിയിച്ച് ടറാന്റിനോയുടെ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്

പ്രശസ്ത ഹോളിവുഡ് സംവിധായകനായ ക്വിന്റണ്‍ ടറാന്റിനോ ഹേറ്റ്ഫുള്‍ 8 എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന സിനിമയാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രം.

ബ്രാഡ് പിറ്റ്, ലിയാനാര്‍ഡോ ഡികാപ്രിയോ, മാര്‍ഗറ്റ് റോബി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. പ്രശസ്തമായ മാന്‍ഷണ്‍ ഫാമിലി മര്‍ഡേഴ്‌സിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ് ഇത്.

ഇപ്പോള്‍ ചിത്രത്തിന്റെ ഒരു മേക്കിംഗ് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ ആണ് ആരാധകര്‍ ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here