കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ സാത്താന്റെ ഉപകരണം; മാര്‍പ്പാപ്പ

കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതിനെതിരെ ആഞ്ഞടിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. കുട്ടികള്‍ക്ക് നേരെയുള്ള ഇത്തരം പ്രവര്‍ത്തികള്‍ മനുഷ്യക്കുരുതിക്ക് തുല്യമെന്നും അദ്ദേഹം പറയുന്നു.

ഇത്തരക്കാരെ കുറിച്ച് അറിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും മാര്‍പ്പാപ്പ വ്യക്തമാക്കുന്നു.

കുട്ടികളെ പീഡഡിപ്പിക്കുന്ന വൈദികര്‍ സാത്താന#റെ ഉപകരണം, ഇത്തരക്കാരില്‍ നിന്നും കുട്ടികളെ രക്ഷിക്കേണ്ടത് സഭയാണ്, അതിന് ശക്തമായ നടപടി തയ്യാറാക്കും. മാര്‍പ്പാപ്പ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News