അവിഹിതം സംശയിച്ച ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊന്നു

ജയ്പൂരില്‍ അവിഹിതം സംശയിച്ച ഭര്‍ത്താവ് ഭാര്യയെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. 32 കാരനായ ജുമീന്‍ സിങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഇയാള്‍ക്ക് സംശയമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ തര്‍ക്കത്തിലാവുകയും അതിന്റെ അവസാനം ഭാര്യയെ തലക്കടിച്ച് കൊല്ലുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News