ജനങ്ങളെ ആശങ്കയിലാഴ്ത്തി കൊല്ലം ആര്യങ്കാവ് കുരിശുമലയില്‍ കാട്ടുതീ പടര്‍ന്നു

കൊല്ലം ആര്യങ്കാവ് കുരിശുമലയില്‍ കാട്ടുതീ പടര്‍ന്നു.തീ നിയന്ത്രണ വിധേയമെന്ന് വനംവകുപ്പധികൃതര്‍ അറിയിച്ചു.തെന്മല ഫോറസ്റ്റ് ഡിവിഷനിലെ കടമാണ്‍പാറ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ സ്വര്‍ണ്ണം പിള്ളക്കാടിലാണ് പുല്‍മേഡുകള്‍ക്ക് തീപിടിച്ചത്.

താഴ് വരയില്‍ ഫയര്‍ലൈന്‍ സുരക്ഷ ഒരുക്കി മറ്റു മലയകളിലേക്ക് തീ പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചു.ഇവിടെ 12 ആദിവാസി കുടുമ്പങള്‍ താമസിക്കുന്നുണ്ടെങ്കിലും അവര്‍ സുരക്ഷിതരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News