
സ്വര്‍ണ്ണവ്യാപാര മേഖലയിലെ നികുതി വെട്ടിപ്പില്‍ പീപ്പിള്‍ ടി വി അന്വേഷണം തുടരുന്നു. തൃശൂര്‍ ഇസ ഗോള്‍ഡിലെ നികുതിവെട്ടിപ്പിന്‍റെ, ദൃശ്യങ്ങള്‍ പീപ്പിളിന്. തട്ടിപ്പ് നടത്തുന്നത് ജിഎസ്ടിയും ബില്ലുമില്ലാതെയാണെന്ന് കണ്ടെത്തല്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here