നദിയില്‍ നിന്നും 15 മീറ്റര്‍ അകലെ 36 അടി നീളമുള്ള തിമിംഗലത്തിന്റെ ജഡം; ഉത്തരം കിട്ടാതെ കുഴങ്ങി അധികൃതര്‍

36 അടി നീളമുള്ള തിമിംഗലത്തിന്റെ ജഡം ആമസോണ്‍ കാടിന് നടുവില്‍ നിന്നും കണ്ടെത്തി. എന്നാല്‍ ഈ ജഡം എങ്ങനെ കാടിന് നടുവിലെത്തിയെന്നത് ദുരൂഹമായി തുടരുന്നു.’

ബ്രസീലിയന്‍ ദ്വീപായ മരാജോയിലാണ് മൃതദേഹം കണ്ടെത്തിയത്. 15 മീറ്റര്‍ അകലേക്ക് മൃതദേഹ എങ്ങനെ എത്തി എന്നതിന് വിശദീകരണമില്ല. ഇത് അന്വേഷിക്കുകയാണ് അധികൃതര്‍

ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറല്‍ ആവുകയാണ്. ഒരു വയസ് പ്രായമുള്ള തിമിംഗലം ആണിതെന്നാണ് വിദ്ഗദ്ധര്‍ പറയുന്നത്. തിമിംഗലത്തിന്റെ മരണകാരണം കണ്ടെത്താന്‍ അധികൃതര്‍ പരിശോധനകള്‍ നടത്തുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News