മുംബൈ:ഓടുന്ന ട്രെയിനില്‍ നിന്നും വീണ് അപകടം സംഭവിക്കുന്നതും ജീവന്‍ നഷ്ടപ്പെടുന്നതും ഇന്ന് സ്ഥിരമാണ്.
അത്തരത്തിലൊരു അപകടനമാണ്കഴിഞ്ഞ ദിവസം മുംബൈ മലാഡ് റെയില്‍വെ സ്റ്റേഷനില്‍ സംഭവിച്ചത്.
ട്രെയിനില്‍ കയറാന്‍ ശ്രമിക്കുകയായിരുന്ന യാത്രക്കാരി ട്രെയിന്‍ മുന്നോട്ടു നീങ്ങിയതോടെ അപകടത്തില്‍ പെടുകയായിരുന്നു. ട്രെയിന്‍ നീങ്ങാന്‍ തുടങ്ങിയതോടെ ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ കാലു തെന്നി ഇവര്‍ താഴേയ്ക്ക് വീഴാനാഞ്ഞു. എന്നാല്‍ ഇതേ സമയം പ്ലാറ്റ് ഫോമിലുണ്ടായിരുന്ന യാത്രക്കാരന്‍റെ സംയോജിതമായ ഇടപെടലാണ് അപകടത്തലില്‍ നിന്നും ഇവരെ രക്ഷിച്ചത്. ഇതിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.
ദൃശ്യങ്ങള്‍ കാണാം
#WATCH: A passenger rescued from falling by another passenger & a Railway Protection Force (RPF) personnel, while she was trying to board a train at Malad Railway Station in Mumbai. (22.02.19) pic.twitter.com/sjCHvqnCxi
— ANI (@ANI) February 24, 2019

Get real time update about this post categories directly on your device, subscribe now.