ഭീകരര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കണം; മുന്നറിയിപ്പുമായി യുഎസ്

ദില്ലി: ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷ മഹമൂദ് ഖുറേഷി എന്നിവരുമായി പോംപെയ് സംഭാഷണം നടത്തി. സൈനിക നീക്കങ്ങളില്‍ നിന്ന് പിന്‍മാറാന്‍ ഇരുരാജ്യങ്ങളോടും അദ്ദേഹം അഭ്യര്‍ഥിച്ചു.

പ്രശ്നങ്ങള്‍ നേരിട്ട് ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടതായി വാര്‍ത്താക്കുറിപ്പില്‍ പോംപെയോ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News