‘അടിപൊളി’: സൗബിന്റെ പ്രതികരണം

കൊച്ചി: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ സൗബിന്‍ ഷാഹിര്‍.

അവാര്‍ഡ് അടിപൊളിയാണെന്നും ഇപ്പോള്‍ അവാര്‍ഡ് കിട്ടുമെന്ന് തീരെ പ്രതീക്ഷിച്ചില്ലെന്നും സൗബിന്‍ പ്രതികരിച്ചു.

മികച്ച നടനുള്ള പുരസ്‌കാരം സൗബിനൊപ്പം ജയസൂര്യയും പങ്കിട്ടു.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിനായി സൗബിന് പുരസ്‌കാരം. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിലാണ് ജയസൂര്യയ്ക്ക് പുരസ്‌കാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here