സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജയസൂര്യയും സൗബിന്‍ ഷാഹിറും മികച്ച നടന്‍മാരായപ്പോള്‍ നിമിഷ സജയന്‍ മികച്ച നടിയായി. മികച്ച ചിത്രം ഷെരീഫ് സിയുടെ കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍. ഒരു ഞായറാഴ്ചയിലൂടെ ശ്യാമപ്രസാദ് മികച്ച സംവിധായകനുമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here