മലയാള ചലചിത്രലോകം ഒരുപോലെ ഉറ്റുനോക്കിയിരുന്ന ഒന്നായിരുന്നു സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. ഇഞ്ചോടിഞ്ച് നടന്ന മത്സരത്തിനൊടുവില്‍ മികച്ച നടനുള്ള പുരസ്‌ക്കാരം ജയസൂര്യയും സൗബിനും പങ്കിട്ടെടുത്തപ്പോള്‍ നിമിഷ സജയന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.  ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍. അവാര്‍ഡ് വിജയികള്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോട് മനസുതുറന്നിരിക്കുകയാണിപ്പോള്‍.