ജാനുവായി ഭാവന; 99 ന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളായി സ്‌കൂള്‍ കാല പ്രണയത്തെക്കുറിച്ച് പറഞ്ഞ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു 96.

തമിഴ്‌നാട്ടിലും കേരളത്തിലും വമ്പന്‍ ഹിറ്റായിരുന്നു ചിത്രം. ചിത്രത്തിലെ ഗാനങ്ങളും വമ്പന്‍ ഹിറ്റായിരുന്നു. അന്ന് തന്ന ചിത്രത്തിന്റെ കന്നട റീമേക്ക് പ്രഖ്യാപിച്ചിരുന്നു.

Image may contain: 4 people, people smiling, people standing

ചിത്രത്തിന്റെ കന്നട റീമേക്കില്‍ ജാനുവായി ത്തെുന്നത് മലയാളികളുടെ സ്വന്തം ഭാവനയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് വൈറല്‍ ആകുന്നത്. കന്നട താരം ഗണേഷാണ് സേതുപതിയുടെ വേഷത്തില്‍ എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News