
കുപ്‌വാര ജില്ലയിലെ ഹന്ദ്‌വാര പ്രവിശ്യയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടുന്നു. ഭീകരര്‍ നുഴഞ്ഞു കറിയതുമായി ബന്ധപ്പെട്ട് മേഖലയില്‍ ഊര്‍ജിതമായ തിരച്ചില്‍ തുടരുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം നടത്തിയ തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.
അതേ സമയം പാകിസ്ഥാന്റെ പിടിയിലുള്ള ഇന്ത്യന്‍ വിങ് കമാണ്ടര്‍ അഭിനന്ദനെ ഇന്ന് ഇന്ത്യക്ക് കൈമാറും. സമാധാന ചര്‍ച്ചക്കുള്ള നീക്കമാണ് ഇതെന്നാണ് പാകിസ്ഥാന്‍ വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here