അഭിനന്ദന്‍ ഇന്ത്യയിലേക്ക്; വിമാന മാര്‍ഗ്ഗം ലാഹോറിലേക്ക് തിരിച്ചു

അഭിനന്ദന്‍ വിമാന മാര്‍ഗം ലഹോറിലേക്ക് തിരിച്ചു. ഉച്ചക്ക് ശേഷം വാഗാ അതിര്‍ത്തിയിലേക്ക് എത്തിക്കും.

അഭിനന്ദനെ പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കൈമാറും. വ്യോമസേന ഗ്രൂപ്പ് കമാണ്ടര്‍ ജെ.ഡി കുര്യന്‍ അഭിനന്ദനെ സ്വീകരിക്കും. വ്യോമസേന സംഘം അട്ടാരിയിലെത്തി.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും വാഗാ അതിര്‍ത്തിയിലെത്തും. അഭിനന്ദന്റെ മാതാപിതാക്കളും വാഗ അതിര്‍ത്തയിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here