അഭിനന്ദനെ ഇന്ത്യക്ക് കൈമാറി

പാകിസ്ഥാന്റ പിടിയിലായ വിങ് കമാണ്ടര്‍ അഭിനന്ദനെ ഇന്ത്യക്ക് കൈമാറി.  വാഗ അതിര്‍ത്തിയിലെ പ്രൊട്ടോക്കോള്‍ നടപടികള്‍ തുടരുന്നു.  വ്യോമസേന ഉദ്യോഗസ്ഥര്‍ അഭിനന്ദനെ സ്വീകരിച്ചു.

വാഗയില് നിന്നും റോഡ് മാര്‍ഗം അമൃത്സറിലേക്കും അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്കും കൊണ്ടു പോകും. വാഗ അതിര്‍ത്തിയില്‍ ആഹ്ലാദാരവങ്ങള്‍.

വാഗ അതിര്‍ത്തിയില്‍ റെഡ്‌ക്രോസിന്റെ സാന്നിധ്യത്തിലാണ് കൈമാറിയത്. വാഗ – അട്ടാരി ചെക്കപോസ്റ്റില്‍ ആണ് അഭിനന്ദനെ സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here