സഞ്ജീവ് ഭട്ട് എവിടെ? ഭട്ടിനെന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കാന്‍ മോദി സര്‍ക്കാര്‍ മടിക്കുന്നത് എന്തിന്? ഉത്തരംപറയാതെ രക്ഷപെടാനാകില്ല സര്‍ക്കാരിന്

പാകിസ്ഥാന്റെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചെത്തലിനെ രാജ്യം സ്വീകരിച്ചത് വന്‍ വരവേല്‍പ്പോടെയാണ്. രാജ്യത്തിന്റെ പ്രിയ സൈനികന്‍ തിരിച്ചെത്തിയതിന്റെ സന്തോഷം ജനമനസുകളിലുണ്ട്. ഇതിനിടയില്‍ നമ്മളില്‍ പലരും മറന്നുപോയ ഒരു പേരുണ്ട്.

അത് ആരാണെന്നല്ലേ…? വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News