തിരുവനന്തപുരത്ത് ക്രിസ്റ്റ്യന്‍ പള്ളിക്ക് തീയിട്ടു; ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍

വെള്ളറട: ക്രിസ്റ്റ്യന്‍ പള്ളിയ്ക്ക് തീയിട്ട സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പേരേക്കോണം ജങ്ഷന് സമീപം പ്രവര്‍ത്തിച്ചുവന്ന അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് ഹാള്‍ തീയിട്ട് നശിപ്പിച്ച ബിജെപി പ്രവര്‍ത്തകനായ പേരേക്കോണം വേലിക്കകം ബാബുഭവനില്‍ ചന്ദ്രബാബുവാണ് പൊലീസ് പിടിയിലായത്.

ക‍ഴിഞ്ഞയാ‍ഴ്ചയാണ് സംഭവം. ചര്‍ച്ചിന് നേരെ നേരത്തെയും ആക്രണങ്ങളുണ്ടായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here