
പഠനവൈകല്യമുള്ള കുട്ടികളെ പരിഹസിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണില്‍ ശനിയാഴ്ച രാത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡെറാഡൂണിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഡിസ്‌ലെക്‌സിയ വൈകല്യമുള്ള കുട്ടികളെ പരിഹസിച്ച് സംസാരിച്ചത്.
കൂടുതല്‍ അറിയാന്‍ വീഡിയോ കാണാം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here