
ആൻഡ്രായ്ഡ് കുഞ്ഞപ്പൻ എന്ന സിനിമയുടെ വ്യത്യസ്തമായ കാസ്റ്റിംഗ് കോൾ ശ്രദ്ധേയമാകുന്നു. ഒരു പണിയുമില്ലാണ്ട് വെർതെ സിനിമാ നാടകംന്ന് പറഞ്ഞ് നടന്നാ ചോറ് തന്നത്താൻ വരുമെന്ന് കരുതുന്ന ശുഭാപ്തി വിശ്വാസികളെയാണ് സിനിമ തേടുന്നത്.
ബയോഡാറ്റയും സെൽഫി അല്ലാത്ത ഫോട്ടോയും ഒരു മിനുട്ടിൽ കവിയാത്ത ഇൻട്രഡക്ഷൻ വീഡിയോയും അയക്കണം.
പത്തിനും അറുപതിനും ഇടയിലുള്ള വരെയാണ് പരിഗണിക്കുന്നത്. കൗതുകകരമായ കാസ്റ്റിംഗ് കോൾ ഇപ്പോൾ വൈറലായിരിക്കുയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here