ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നു

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഹൊറര്‍ മൂവിയായിരുന്നു ആകാശഗംഗ. 1999 വിനയന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം എത്തുന്നു.

വിനയന്‍ തന്നെയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ് ഏപ്രിലില്‍ ആരംഭിക്കും. ദിവ്യാ ഉണ്ണിയും മുകേഷുമായിരുന്നു ആകാശഗംഗയിലെ പ്രധാനകഥാപാത്രങ്ങള്‍. രണ്ടാം ഭാഗത്തിലെ കഥാപാത്രങ്ങളെ കുറിച്ച് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News