239 യാത്രക്കാരുമായി പോയ ആ വിമാനം എവിടെ? അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തിരച്ചില്‍ ആരംഭിക്കാനൊരുങ്ങുന്നു

മലേഷ്യ: ലോകത്ത് ഇന്നുവരെ ഉണ്ടായ ഏറ്റവും നിഗൂഢമായ തിരോധാനമായിരുന്നു എം.എച്ച് 370 വിമാനത്തിന്റേത്. 239 യാത്രക്കാരുമായി ക്വാലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്കുള്ള യാത്രക്കിടെ 2014 മാര്‍ച്ചില്‍ കാണാതായ വിമാനത്തെ കുറിച്ച് ആര്‍ക്കും യാതൊരു അറിവുമില്ല. ലഭ്യമായ എല്ലാ സാങ്കേതികവിദ്യകളും ഉപയോഗിച്ചു തിരച്ചില്‍ നടത്തിയിട്ടും ഇതു വരെ വിമാനത്തെ സംബന്ധിച്ച യാതൊരു വിധ വിവരങ്ങളും കണ്ടെത്താനായിട്ടില്ല.

കൂടുതല്‍ അറിയാന്‍ വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News