ഭാര്യമാരെ ഉപേക്ഷിച്ചു പോയവരുടെ പാസപോര്‍ട്ട് റദ്ദാക്കി; ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിപ്പിച്ചു

ഭാര്യമാരെ ഉപേക്ഷിച്ച് പോയി 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവഹിപ്പിക്കുകയും ചെയ്തു. കേന്ദ്രമന്ത്രി മേനകാ ഗാന്ധിയാണ് ഈ നടപടി സ്വീകരിച്ചത്.
ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന് കളയുന്ന പ്രവാസികളെക്കുറിച്ച് അന്വേഷിക്കുന്നതിനായി രൂപീകരിച്ച നോഡല്‍ ഏജന്‍സിയുടെ ശുപാര്‍ശ പ്രകാരമാണ് വിദേശകാര്യ മന്ത്രാലയം പാസ്!പോര്‍ട്ട് റദ്ദാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News