‘കൈവിട്ട് പിഎസ്‌സി’ എന്ന നുണബോംബുമായി മലയാളമനോരമ പത്രം; പരീക്ഷകള്‍ പിഎസ്‌സി പുറംഏജന്‍സിക്കു നല്‍കുന്നവെന്ന് വാര്‍ത്ത

തെരഞ്ഞെടുപ്പും സ്വന്തം തൊഴില്‍ പ്രസിദ്ധീകരണത്തിന്റെ പ്രചാരണവും മുന്നില്‍ക്കണ്ട് പിഎസ്‌സിക്കെതിരെ മലയാള മനോരമ പത്രത്തിന്റെ വ്യാജ വാര്‍ത്ത. ‘കൈവിട്ട് പിഎസ്‌സി’ എന്ന തലക്കെട്ടില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച മുഖ്യവാര്‍ത്ത ഒരഅസ്സല്‍ നുണ ബോംബ് തന്നെയാണ്. സര്‍വകലാശാല, കോര്‍പറേഷന്‍ എന്നിവയിലെ അസിസ്റ്റന്റ്, ലാസ്റ്റ്‌ഗ്രേഡ് നിയമനങ്ങളും വകുപ്പുതല പരീക്ഷകളും പിഎസ്‌സി പുറംഏജന്‍സിക്കു നല്‍കുന്നു എന്നാണ് വാര്‍ത്തയിലുള്ളത്.

കൂടുതല്‍ അറിയാന്‍ വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News