മലയാളി കായികതാരങ്ങള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ ക്യാഷ് അവാര്‍ഡായി വിതരണം ചെയ്തത് 9.72 കോടിരൂപ

അന്താരാഷ്ട്ര, ദേശീയ കായിക മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ മലയാളി കായികതാരങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ ക്യാഷ് അവാര്‍ഡായി വിതരണം ചെയ്തത് 9.72 കോടിരൂപ. 3533 താരങ്ങള്‍ക്കായാണ് ഈ തുക സമ്മാനിച്ചത്. ഇതില്‍ 7.17 കോടി രൂപ കായികവകുപ്പും 2. 54 കോടി രൂപ വിദ്യാഭ്യാസ വകുപ്പുമാണ് നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News