
സംസ്ഥാനത്ത് അന്തരീക്ഷതാപനില ഉയരുന്നതിനാൽ സൂര്യാതപസാദ്ധ്യതാമുന്നറിയിപ്പും സുരക്ഷാമുന്നറിയിപ്പും ആവർത്തിച്ച് സംസ്ഥാനദുരന്തനിവാരണഅതോറിറ്റി.
‐ പൊതുജനങ്ങൾ പകൽ 11 മുതൽ 3 വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്ക്കു്ന്നതിന് ഒഴിവാക്കണം
– നിര്ജനലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക
– രോഗങ്ങൾ ഉള്ളവർ 11 മുതൽ 3 വരെ എങ്കിലും സൂര്യപ്രകാശം എല്ക്കു ന്നത് ഒഴിവാക്കുക
– പരമാവധി ശുദ്ധജലം കുടിക്കുക
– അയഞ്ഞ, ലൈറ്റ് കളർ പരുത്തിവസ്ത്രങ്ങൾ ധരിക്കുക
– വിദ്യാര്ത്ഥികളുടെ പരീക്ഷാക്കാലമായതിനാൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്ത്തേ
ണ്ടതാണ്. ദുരന്തനിവാരണഅതോറിറ്റിയും ആരോഗ്യവകുപ്പും തൊഴിൽവകുപ്പും നല്കു്ന്ന നിര്ദ്ദേ ശങ്ങൾ എല്ലാവരും പാലിക്കണം.
– തൊഴിൽസമയം പുനഃക്രമീകരിച്ചു: വേനല്ക്കാ ലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാൽ തൊഴിലാളികള്ക്ക് സൂര്യാഘാതം ഏല്ക്കാാനുള്ള സാദ്ധ്യത മുന്നിാര്ത്തി സൂര്യപ്രകാശം നേരിട്ട് എല്ക്കേിണ്ടി വരുന്ന തരം തൊഴിലുകളുടെ സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്ദാ്താക്കൾ ഈ നിർദ്ദേശം പാലിക്കുക!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here