ലോകത്ത് ഏറ്റവും കൂടുതല്‍ വായു മലിനീകരണമുള്ള നഗരങ്ങളില്‍ ഒന്നാംസ്ഥാനം ഗുരുഗ്രാമിന്; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്

ലോകത്ത് ഏറ്റവും കൂടുതല്‍ വായു മലിനീകരണമുള്ള നഗരങ്ങള്‍ ഏതാണെന്ന് ചോദിച്ചാല്‍ നമ്മള്‍ ആദ്യം പറയുന്നത് ദില്ലിയുടെ പേരായിരിക്കും. ഇത്തവണയും ഈ പേര് സൂക്ഷിക്കാന്‍ ഇന്ത്യക്കാര്‍ക്കായി. ഐക്യുഎയര്‍ എയര്‍വിഷ്വല്‍ എന്ന ഏജന്‍സിയും ഗ്രീന്‍പീസും ചേര്‍ന്ന് നടത്തിയ പഠനം നോക്കിയാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായു മലിനീകരമുള്ള 10 നഗരങ്ങളില്‍ ഏഴും ഇന്ത്യയിലാണെന്ന് വ്യക്തമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News