മലപ്പുറം മമ്പാട് പോത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

മലപ്പുറം മമ്പാട് പോത്തിന്റെ കുത്തേറ്റു യുവാവ് മരിച്ചു. മമ്പാട് ഓടായിക്കല്‍ സ്വദേശി വലിയ പീടിയക്കല്‍ നിസാര്‍ ആണ് മരിച്ചത്.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. ഓടായിക്കല്‍ അങ്ങാടിയിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ് റോഡരികില്‍ നിന്ന പോത്തിന്റെ കുത്തേറ്റത്.

കൊമ്പ് കഴുത്തിന് തറച്ചു ഗുരുതരമായി പരിക്ക് പറ്റിയ നിസാറിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News