ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടന്ന് ഫോട്ടോഷൂട്ട്; സാഹസിക ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

ഫോട്ടോഷൂട്ടുകള്‍ വ്യത്യസ്തമാക്കാന്‍ ദമ്പതികള്‍ ഇക്കാലത്ത് ചെയ്യാത്തതായി ഒന്നും തന്നെ ഇല്ല. ചിലത് അപകടകരവും ആണ്.

ഇപ്പോള്‍ ട്രാവല്‍ ബ്ലോഗേഴ്‌സായ ദമ്പതികള്‍ ഓടുന്ന ട്രെയിന്‍ തൂങ്ങിക്കിടന്ന് എടുത്ത ഫോട്ടോയാണ് വിവാദത്തിലായിരിക്കുന്നത്.

ദമ്പതികള്‍കളെ ഉത്തരവാദിത്വമില്ലാത്തവരെന്ന് മുദ്രകുത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. എല്ലയിലേക്കുള്ള യാത്രക്കിടെ ആണ് ഇവര്‍ ഇത്തരത്തില്‍ ഫോട്ടോയെടുത്തത്.

ഫോളോവേഴ്‌സിനെ കൂട്ടാനും ലൈക്കുകള്‍ ലഭിക്കാനും കാണിക്കുന്ന ഇത്തരം പ്രഹസനങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് കൂടുതല്‍ വിമര്‍ശനവും.

ഇത് ആരെങ്കിലും കണ്ട് അനുകരിക്കാന്‍ ശ്രമിച്ച് എന്തെങ്കിലും പറ്റിയാല്‍ ഉത്തരാവാദികള്‍ ഇവരായിരിക്കും എന്നും വിമര്‍ശകര്‍ വ്യക്തമാക്കുന്നു.

View this post on Instagram

We are all on a long journey, with problems to solve, lessons to learn, but most of all, experiences to enjoy ?? For where are you now ? and where you will go ✈️, for “I’ve always known” ?‍♂ and “I told you so” ?, for “nothing is happening” ?‍♀ and “all has gone wrong” ? just go out there ? and don’t wait too long ⌛… No matter what happens, make sure you always enjoy this wonderful ride called life ♥️ When was the last time you went on a trip and wher did you go? ✄┄┄┄┄┄┄┄┄┄┄┄┄ #travellingourplanet #wondeful_places #bestvacations #living_destinations #travelcouple #togetherforever #coupleshoot #srilanka #srilankatrip #wanderlove

A post shared by RAQUEL & MIGUEL (@explorerssaurus_) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News