ജയ്‌ഷേ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരന്‍ കരുതല്‍ തടങ്കലില്‍

ജയ്‌ഷേ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരന്‍ കരുതല്‍ തടങ്കലില്‍.

അബ്ദുള്‍ റൗഫ് അസറിനെയാണ് കഡരുതല്‍ തടങ്കലില്‍ വെച്ചിരിക്കുന്നത്. പാകിസ്ഥാന്‍ മാധ്യമങ്ങളില്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

നേരത്തെ തന്നെ പാകിസ്ഥാന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് എതിര ലോക രാജ്യങ്ങള്‍ എല്ലാം രംഗത്ത് വന്നിരുന്നു. ഇത് കാരണം കടുത്ത സമ്മര്‍ദത്തിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News