കൊച്ചിയുടെ ഗാനമേള അരങ്ങില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് കഴിഞ്ഞാല്‍ രണ്ടാമന്‍. 1971ല്‍ യേശുദാസ് ഹിന്ദിയില്‍ പാടിയ അതേവര്‍ഷം തന്നെ ഹിന്ദിയിലും അരങ്ങേറ്റം. രണ്ട് ഡസനോളം മലയാള സിനിമയില്‍ പാടിയിട്ടും പാടിത്തീരാത്തൊരു ഗാനം പോലൊരു ജീവിതം.
കാണാം കേരള എക്‌സ്പ്രസ്- ജീവിത ഗാനം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here