ദില്ലി: ദില്ലിയില്‍ തീപിടിത്തം. കേന്ദ്ര സോഷ്യല്‍ ജസ്റ്റിസ് മന്ത്രാലയത്തിന്റെ കെട്ടിടത്തിനാണ് തീപിടിച്ചത്.
സിജിഒ കോപ്ലക്‌സിന്റെ അഞ്ചാം നിലയില്‍ സ്ഥിതി ചെയ്യുന്ന പണ്ഡിറ്റ് ദീൻദയാൽ അന്ത്യോദയ ഭവനിലാണ് അഗ്നിബാധ ഉണ്ടായത്.
ജീവനക്കാർ എത്തുന്നതിനു മുമ്പ് തീപിടുത്തമുണ്ടായതിനാൽ ആളപായമില്ല. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ഇരുപത്തിയഞ്ചോളം ഫയർ ഫോഴ്സ് യൂനിറ്റുകളെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here