ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരനും മകനുമടക്കം 44 ഭീകരര്‍ പാകിസ്ഥാനില്‍ തടവിലായി. അസറിന്റെ സഹോദരന്‍ മുഫ്തി അബ്ദുള്‍ റൗഫ്, മകന്‍ ഹമ്മദ് അസര്‍ എന്നിവരടക്കം 44 ഭീകരരെ അറസ്റ്റ് ചെയ്തതായി പാക് ആഭ്യന്തരമന്ത്രി ഷെഹര്‍യാര്‍ ഖാന്‍ അഫ്രീദിയും സെക്രട്ടറി അസം ഖാനും ഇസ്ലാമബാദില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൂടുതല്‍ അറിയാന്‍ വീഡിയോ കാണാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here