ശിലാഫലകത്തില്‍ പേരെഴുതുന്നതിനെ ചൊല്ലി ഉത്തര്‍പ്രദേശില്‍ ബിജെപി എംപിയും എംഎല്‍എയും തമ്മില്‍ ചെരുപ്പിനടി.
എംപി ശരദ് ത്രിപതിയും എംഎല്‍എ രാകേഷ് സിംഗും തമ്മിലാണ് അടിയായത്. സന്ത് കബീര്‍നഗര്‍ കളക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ ജില്ലാ ആസൂത്രണ സമിതിയുടെ യോഗത്തിനിടയിലാണ് പര്‌സ്പരം തല്ലുകൂടിയത്.
അടുത്തിരിക്കുന്ന മറ്റൊരു എംഎല്‍എ ഇരുവരെയും തടയാന്‍ ശ്രമിച്ചെങ്കിലും അവസാനം പൊലീസ് എത്തിയാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.
സംസ്ഥാന സാങ്കേതിക മെഡിക്കല്‍ വിദ്യാഭ്യസ മന്ത്രി രാം ചൌഹാന്റെ സാന്നിധ്യത്തിലായിരുന്നു തമ്മിലടി.
UP’s Sant Kabir Nagar BJP MP Sharad Tripathi attacked local BJP MLA Rakesh Baghel with shoe during a public meeting after an altercation began over MP’s name missing from inauguration plate. pic.twitter.com/BL6RiMTLkX
— Piyush Rai | پیوش رائے (@Benarasiyaa) March 6, 2019
Get real time update about this post categories directly on your device, subscribe now.