“അന്തം വിട്ടാൽ പ്രതി എന്തും ചെയ്യും” എന്നൊരു ചൊല്ലുണ്ട്. ഏറെക്കുറെ ആ അവസ്ഥയിലാണ് കേന്ദ്രസർക്കാർ; റഫേല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങളെ കുറിച്ച് തോമസ് ഐസക്‌

റഫേല്‍ ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട വാദത്തിനിടെ സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടികളെയും പ്രതികരണങ്ങളെയും വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്.

കാമറയില്‍ കുടുങ്ങിയ മോഷ്ടാവ് സിസിടിവി സ്ഥാപിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാല്‍ കോടതി എന്തു ചെയ്യും?.

കുറ്റം പരസ്യമായി പിടിക്കപ്പെട്ടതിന്റെ അമ്പരപ്പിലാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴുള്ളതെന്നും ഐസക് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here