വെത്തിരി: വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ വെടിവെയ്പ്പ്. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപമാണ് വെടിവെയ്പ്പുണ്ടായത്.
റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ പണം ആവശ്യപ്പെട്ടുവെന്നാണ് വിവരം സ്ഥലത്ത് പൊലീസും തണ്ടര്‍ബോള്‍ട്ടും പരിശോധന നത്തുകയാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here