എല്‍ഡിഎഫ് സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപി

എല്‍ഡിഎഫ് സര്‍ക്കാരിനെ പുകഴ്ത്തി കൊടിക്കുന്നില്‍ സുരേഷ് എംപി. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് നടക്കാത്ത നേട്ടങ്ങളാണിപ്പോള്‍ നടക്കുന്നത്. മന്ത്രി ജി സുധാകരന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതെന്നും കൊടുക്കുന്നില്‍ സുരേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News