ബുദ്ധിപരമായ നീക്കത്തിലൂടെ ഇന്ത്യാ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിഞ്ഞു ; ഇമ്രാന്‍ഖാന്‍

കൃത്യമായ സമയത്ത് ബുദ്ധിപരമായ നീക്കത്തിലൂടെ ഇന്ത്യാ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാന്‍ കഴിഞ്ഞുവെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞു.പക്ഷെ അതിര്‍ത്തി ഇപ്പോഴും അശാന്തമാണന്നും ഇമ്രാന്‍ഖാന്‍ പാര്‍ട്ടി പാര്‍ലമെന്ററി പാര്‍ടി യോഗത്തെ അറിയിച്ചു. വ്യോമാക്രമണത്തിലൂടെ യുദ്ധസമാനമായ അവസ്ഥയിലേയ്ക്ക് നീങ്ങിയ ഇന്ത്യാ-പാക്ക് സംഘര്‍ഷം ലഘൂകരിക്കരിക്കപ്പെട്ടുവെന്ന് ഇമ്രാന്‍ഖാന്‍ അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News