റസൂല്‍ പൂക്കുട്ടി ഒരുക്കുന്ന ആദ്യ വെബ് സിനിമയില്‍ നായകന്‍ മലയാളത്തിലെ ഈ സൂപ്പര്‍താരം

ദക്ഷിണേന്ത്യയിലെ ആദ്യ വെബ് സിനിമയുമയുമായി ഓസ്‌ക്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി എത്തുന്നു.

ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുമെന്നാണ് സൂചനകള്‍. വെബ് സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.

യുഎസ് കമ്പനിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നതെന്നും, കരാര്‍ നടപടിക്രമം പൂര്‍ത്തിയാകാന്‍ ഉണ്ടെന്നും അദ്ദേഹ പറഞ്ഞു. മോഹന്‍ലാലുമായി ഒരു പ്രാവശ്യം ചര്‍ച്ച നടത്തിയെന്നും ചിത്രം രസകരം എന്നും അദ്ദേഹം പറയുന്നു.

ഈ വര്‍ഷം തന്നെ പ്രതീക്ഷിക്കാം സംവിധാനം ചെയ്യുന്ന മലയാള സിനിമയുടെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News