കാണികളെ ആവേശം കൊള്ളിച്ച് വേദിയിലേക്ക് ബൈക്കില്‍ ദുല്‍ഖര്‍ സല്‍മാന്റെ മാസ് എന്‍ട്രി വീഡിയോ

ഇപ്പോള്‍ അതിഥിയായി വിളിക്കപ്പെടുന്ന പരിപാടികളില്‍ മാസായി എത്തുന്നത് സിനിമ താരങ്ങളുടെ രീതി. കോളേജ് അടിപിടി നടക്കുന്നതിനിടയില്‍ മാസായി കയറി വന്ന ഷറഫുദ്ദീന്റെ വീഡിയോ നമ്മള്‍ കണ്ടതാണ്.

ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്റെ ഊഴമാണ്. അങ്കമാലിയിലെ അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് സൂപ്പര്‍ ബൈക്കില്‍ കട്ട മാസ് എന്‍ട്രിയുമായി മലയാളികളുടെ സ്റ്റൈലിഷ് താരം എത്തിയത്.

ഒപ്പോ മൊബൈലിന്റെ ലോഞ്ച് ഫങ്ഷനിടയിലാണ് ദുല്‍ഖറിന്റെ എന്‍ട്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News