അന്താരാഷ്ട്ര വനിതാദിനത്തിന്റെ സമാപന സമ്മേളനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര വനിതാദിനത്തിന്റെ സമാപന സമ്മേളനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

നവോത്ഥാനത്തിന്റെ ഭാഗമായി ജനുവരി ഒന്നിന് സംഘടിപ്പിച്ച വനിതാ മതിലിനുള്ള ബഹുമതി പത്രം മുഖ്യമന്ത്രിയിൽ നിന്നും പുന്നലശ്രീകുമാർ, അഡ്വ. സതീദേവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടകർ ഏറ്റുവാങ്ങി.

ഒപ്പം ഐസിഡിഎസ് പുരസ്‌കാരവിതരണവും മുഖ്യമന്ത്രി നിർവഹിച്ചു. സ്ത്രീ സുരക്ഷയുടെ ഭാഗമായി വനിതാ ശിശുവികസന വകുപ്പ് വിപുലമായ പ്രചാരണം നടത്തുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News