ജമ്മുകാശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ട് പോയി

പ്രശ്നങ്ങളൊ‍ഴിയാതെ ഇന്ത്യന്‍ അതിര്‍ത്തി. ഇന്ത്യന്‍ സൈനികനെ തീവ്രവാദികള്‍ അതിര്‍ത്തിയില്‍ നിന്നും തട്ടിക്കൊണ്ട് പോയി.

മുഹമ്മദ് യാസിന്‍ ഭട്ട് എന്ന സൈനികനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. അതിര്‍ത്തി ഗ്രാമമായ ഭഡ്ഗാമിലെ വസതിയില്‍ നിന്നുമാണ് തട്ടക്കൊണ്ടുപോയത്.

അവധിയില്‍ വീട്ടില്‍ പോയതായിരുന്നു സൈനികന്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here