വനിതാ ദിനത്തില്‍ വയനാട് കല്‍പ്പറ്റയിലെത്തിയവര്‍ കണ്ടത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ചായക്കട. കടക്കുള്ളില്‍ ചൂടു പിടിച്ച സ്ത്രീപക്ഷ വര്‍ത്തമാനങ്ങള്‍. വാദങ്ങള്‍,പ്രതിവാദങ്ങള്‍.
ചായകുടിക്കാനെത്തിയവര്‍ ആദ്യം അമ്പരന്നു പിന്നെ ചര്‍ച്ചകളില്‍ പങ്കെടുത്തു.സ്ത്രീ സമത്വ സംവാദത്തിന് കുടുംബശ്രീ സംഘടിപ്പിച്ച പെണ് മക്കാനി എന്ന വേറിട്ട സദസ്സായിരുന്നു അത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here